ആലപ്പുഴ ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിൽ വിവിധ ബ്ലോക്കുകളിലേക്ക് രാത്രികാല അടിയന്തര മൃഗചികിത്സാ സേവനത്തിനായി വെറ്റേറിനറി സര്‍ജന്‍ തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ വഴി താല്‍ക്കാലിക നിയമനം നടത്തുന്നു.
ജനുവരി 23 രാവിലെ 11 മുതല്‍ 12.30 വരെയാണ് ഇന്റര്‍വ്യൂ. ആലപ്പുഴ ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫിസിൽ വച്ചാണ് ഇന്റര്‍വ്യൂ. ആഴ്ചയില്‍ ആറു ദിവസം പ്രവര്‍ത്തി ദിനമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് : 0477 – 2252431.