ഐഎസ്എല്‍ മത്സരത്തിന്റെ ഭാഗമായി ഫുട്‌ബോള്‍ പ്രേമികളുടെ യാത്ര സുഗമമാക്കാന്‍ സർവീസുകൾ ദീർഘിപ്പിച്ച് കൊച്ചി മെട്രോ. ഇന്ന് ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന്റെ ഭാഗമായാണ് സർവീസുകൾ കൂട്ടിയത്. രാത്രി 11 മണിവരെ കലൂർ സ്റ്റേഡിയത്തില്‍ നിന്ന് ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും മെട്രോ സർവീസ് ഉണ്ടാകും.
Recent Updates