31 ബംഗ്ലാദേശി പൗരന്‍മാര്‍ തമിഴ്‌നാട്ടില്‍ അറസ്റ്റില്‍

At Malayalam
0 Min Read

അനധികൃതമയി ഇന്ത്യയിലെത്തിയ ബംഗ്ലാദേശികള്‍ അറസ്റ്റില്‍. തിരുപ്പൂര്‍ , കോയമ്പത്തൂര്‍ ജില്ലകളില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. 31
ബംഗ്ലാദേശി പൗരന്‍മാരാണ് അറസ്റ്റിലായത്‌.

Share This Article
Leave a comment