റയൽ മാഡ്രിഡ്‌ ഫൈനലിൽ

At Malayalam
0 Min Read

എൽ ക്ലാസിക്കോ ഫൈനലിന് അരങ്ങൊരുങ്ങി സ്പാനിഷ് സൂപ്പർ കപ്പിൽ റയൽ മാഡ്രിഡ്‌ ഫൈനലിൽ. മല്ലോർക്കയെ 3-0 ന്
സെമിയിൽ തോൽപ്പിച്ചാണ് റയൽ ഫൈനലിൽ എത്തിയത്.

ജൂഡ് ബെല്ലിങ് ഹാം, റോഡ്രിഗ്രോ എന്നിവർ ഗോൾ നേടി. മറ്റൊന്ന് മല്ലോർക്കയുടെ സെൽഫ് ഗോൾ ആയിരുന്നു. ബാർസലോണ നേരത്തെ ഫൈനലിൽ കടന്നിരുന്നു. ഞായറാഴ്ചയാണ് റയൽ മാഡ്രിഡ്‌ – ബാർസലോണ സൂപ്പർ പോരാട്ടം.

Share This Article
Leave a comment