സന്തോഷ് ട്രോഫി ഫുട്ബോളിൽ വെസ്റ്റ് ബംഗാൾ ഫൈനലിൽ. നിലവിലെ ചാമ്പ്യന്മാരായ സർവീസസിനെ 4-2 ന് തകർത്താണ് ബംഗാൾ ഫൈനലിലെത്തിയത് . റോബി ഹാൻസ്ത ബംഗാളിനായി ഇരട്ട ഗോൾ നേടി. നരോഹരി ശ്രേഷ്ഠ , മനോത്തോ സ്മാജി എന്നിവരും ഗോൾ നേടി . വൈകീട്ട് 7.30 ന് നടക്കുന്ന രണ്ടാം സെമി ഫൈനലിൽ കേരളവും മണിപ്പൂരും ഏറ്റുമുട്ടും.
Recent Updates