വഞ്ചിയൂർ ജില്ലാ സൈനികക്ഷേമ ഓഫീസിനു സമീപം പ്രവർത്തിക്കുന്ന സൈനിക റസ്റ്റ് ഹൗസിൽ കെയർ ടേക്കർ തസ്തികയിലേക്ക് വിമുക്തഭടന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിയമനം താത്കാലികമാണ്.
താത്പര്യമുള്ള വിമുക്തഭടന്മാർ ജനുവരി 10ന് മുൻപായി ഓഫീസിൽ അപേക സമർപ്പിക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471- 2472748.