സെക്രട്ടേറിയറ്റിൽ പാമ്പ്

At Malayalam
0 Min Read

ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിൽ പാമ്പുകയറി. ജലവിഭവ വകുപ്പിന് സമീപത്തെ ഇടനാഴിയിലാണ് പാമ്പിനെ കണ്ടത്. ജീവനക്കാർ പാമ്പിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇതുവരെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല. വനം വകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ട്.

Share This Article
Leave a comment