ഉത്തർപ്രദേശിലെ വാരാണസിയിൽ നടന്ന USA അംഗീകൃതമായ ഇൻ്റർനാഷണൽ വേദിക്ക് അസ്ട്രോളജി കോൺഫറൻസിൽ വേദിക്ക് ജ്യോതിഷ് എക്സലന്റ് അവാർഡ് ജം കൺസൾട്ടൻ്റുകൂടിയായ അജികുമാർ ജി ഏറ്റുവാങ്ങി.
ബനാറസ് 24 അസ്ട്രോളജിക്കൽ സ്പിരിച്വൽ മീറ്റിൽ വച്ചാണ് തിരുവനന്തപുരത്തുള്ള അസ്ട്രോളജറും ,ജം കൺസൾട്ടൻ്റുമായ അജികുമാർ ജിയ്ക്ക് പുരസ്ക്കാരം സമ്മാനിച്ചത്. ഇൻ്റർനാഷണൽ അംഗീകാരമുള്ള സർട്ടിഫിക്കറ്റും അജികുമാർ ഏറ്റുവാങ്ങി.