മുറിഞ്ഞകൽ അപകടം ഹൈക്കോടതി റിപ്പോർട്ട് തേടി

At Malayalam
0 Min Read

പത്തനംതിട്ട ജില്ലയിലെ മുറിഞ്ഞകൽ ഗുരുമന്ദിരത്തിനു സമീപം കാറപകടത്തിൽ നാലു പേർ മരിച്ച സംഭവത്തിൽ ഹൈക്കോടതി റിപ്പോർട്ട് തേടി. ഡിവിഷൻ ബെഞ്ചാണ് റിപ്പോർട്ട് തേടിയത്. ഇക്കാര്യം നാളെ വീണ്ടും പരിഗണിക്കും.

കാറിലുണ്ടായിരുന്ന നാലു പേരാണ് മരിച്ചതെങ്കിലും ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനവുമായി കൂട്ടിയിടിച്ചതിനാലാണ് ദേവസ്വം ബെഞ്ച് വിശദീകരണം തേടിയത് – കഴിഞ്ഞയാഴ്ച പുലർച്ചെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നു വന്ന കാർ അപകടത്തിൽ പെട്ട് ഒരു കുടുംബത്തിലെ നാലു പേർ‌‌ മരിച്ചത്.

Share This Article
Leave a comment