സിറ്റിയിൽ ഗതാഗത നിയന്ത്രണം

At Malayalam
0 Min Read

തിരുവനന്തപുരം സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി കേരള റോഡ് ഫണ്ട് ബോർഡ് നിർമാണ പ്രവർത്തികൾ പൂർത്തീകരിച്ച് വരുന്ന സ്റ്റാച്യു – ജനറൽ ഹോസ്പിറ്റൽ റോഡ്, ഉപ്പിലാംമൂട് – ഓവർ ബ്രിഡ്ജ് റോഡ്, വഞ്ചിയൂർ – ജനറൽ ആശുപത്രി റോഡ് എന്നിവിടങ്ങളിലെ റോഡുകളിൽ അവസാന ഘട്ട ടാറിങ് ജോലികൾ നടക്കുന്നതിനാൽ ഡിസംബർ 7, 8, 9 തീയതികളിൽ ഈ റോഡുകളിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് സിറ്റി പൊലീസ് അറിയിച്ചു.

Share This Article
Leave a comment