ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് തമിഴ്നാട്ടിൽ നാലു പേർ മരിച്ചു. പുതുച്ചേരിയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും തുടരുകയാണ്. റെക്കോര്‍ഡ് മഴയ്ക്കു പിന്നാലെ നൂറു കണക്കിന് വീടുകളില്‍ വെള്ളം കയറി ജനജീവിതം ദുസഹമായി.കടലൂരും വിഴുപുരത്തും കനത്ത മഴയും വെള്ളക്കെട്ടും തുടരുകയാണ്.