ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ എസ് സി വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലെ രാത്രികാല ഷിഫ്റ്റിലേക്ക് 40 നും 50 നും മധ്യേ പ്രായമുള്ള എസ് എസ് എല്‍ സി പാസായ പരിചയ സമ്പന്നരായ വനിതാ ഗാര്‍ഡിനെ ആവശ്യമുണ്ട്. അപേക്ഷകള്‍ വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 10 നുള്ളില്‍ തപാല്‍ മുഖേനയോ bdoeda@gmail.com മെയില്‍ മുഖാന്തിരമോ ലഭിച്ചിരിക്കണം. വിലാസം – സെക്രട്ടറി, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്, കുസുമഗിരി പി ഒ, കാക്കനാട് പിന്‍ – 682030, എറണാകുളം.
Recent Updates