മദിപിച്ച് അമിതവേഗതയിൽ ഡ്രൈവിംഗ് : നടൻ ഗണപതിയെ പിടി കൂടി

At Malayalam
0 Min Read

മദ്യപിച്ച് അമിത വേഗത്തിൽ കാറോടിച്ചതിന് ചലച്ചിത്ര നടൻ ഗണപതിയ്ക്കെതിരെ പൊലീസ് കേസെടുത്തു. ആലുവയിൽ നിന്നും അമിത വേഗത്തിലും അപകടകരമായും ഓടി വന്ന കാർ കളമശ്ശേരിയിൽ പൊലിസ് തടയുകയായിരുന്നു.

ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഗണപതിയെ കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിടുകയും ചെയ്തു.

Share This Article
Leave a comment