മൃഗസംരക്ഷണ വകുപ്പില്‍ വാക്ക് – ഇന്‍ – ഇന്റര്‍വ്യൂ

At Malayalam
1 Min Read

മൃഗസംരക്ഷണ വകുപ്പില്‍ ആലപ്പുഴ ജില്ലയിലെ വിവിധ ബ്ലോക്കുകളിലേയ്ക്ക് രാത്രികാല അടിയന്തര മൃഗചികിത്സാ സേവനത്തിനായി വെറ്ററിനറി സര്‍ജന്‍ തസ്തികയില്‍ വാക്ക് – ഇന്‍ – ഇന്റര്‍വ്യൂ വഴി താല്‍ക്കാലികമായി നിയമനം നടത്തുന്നു. നവംബര്‍ 23 ന് രാവിലെ 11 മണി മുതല്‍ 12 മണിവരെ ജില്ലാ മൃഗ സംരക്ഷണ ഓഫീസിലാണ് ഇന്റര്‍വ്യൂ. യോഗ്യത: വെറ്ററിനറി സയന്‍സിലെ ബിരുദം, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നീ അവശ്യ യോഗ്യതകളോടൊപ്പം ക്ലിനിക്കൽ ഒബ്‌സ്ട്രെട്രിക്‌സ് & ഗൈനെക്കോളജി , ക്ലിനിക്കൽ മെഡിസിൻ , സർജറി എന്നിവയിര്‍ ബിരുദാന്തര ബിരുദം എന്നിവ വെറ്ററിനറി സര്‍ജനുള്ള അഭിലഷണീയ യോഗ്യതയായി കണക്കാക്കുന്നതാണ്. ഫോണ്‍: 0477 – 2252431.

Share This Article
Leave a comment