ഡയാലിസിസ് ടെക്നീഷ്യന്‍ നിയമനം

At Malayalam
0 Min Read

കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (കെ എ എസ് പി) കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡയാലിസിസ് ടെക്നീഷ്യന്‍ നിയമനം നടത്തും.  

കൂടിക്കാഴ്ച്ച നവംബര്‍ 26ന് രാവിലെ 10.30 ന് സൂപ്രണ്ടിന്റെ ചേമ്പറില്‍. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ് – 04994 – 230080.

Share This Article
Leave a comment