കാര്യവട്ടം – ചെങ്കൊട്ടുകോണം റോഡിൽ ഗതാഗത നിയന്ത്രണം

At Malayalam
0 Min Read

കാര്യവട്ടം – ചെങ്കൊട്ടുകോണം റോഡിൽ ബി എം പ്രവർത്തികൾ നടക്കുന്നതിനാൽ നാളെയും (നവംബർ 10), മറ്റന്നാളും (നവംബർ 11) ഈ റോഡിലൂടെയുള്ള വാഹന ഗതാഗതത്തിന് പൂർണ നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് റോഡുകൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

ചെങ്കൊട്ടുകോണത്ത് നിന്ന് കാര്യവട്ടത്തേക്ക് പോകുന്നവർക്ക് ശ്രീകാര്യം വഴി പോകാവുന്നതാണ്.

Share This Article
Leave a comment