ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറിയ പെൺകുട്ടിക്ക് പരിക്ക്

At Malayalam
0 Min Read

ട്രെയിൻ യാത്രയ്ക്കിടെ ഭക്ഷണം വാങ്ങാൻ റെയിൽവേ സ്‌റ്റേഷനിലിറങ്ങിയ പെൺകുട്ടി , ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ തുടങ്ങവേ പിടിവിട്ട് ട്രാക്കിൽ വീണു. കണ്ണൂരിലാണ് സംഭവം. കിളിയന്തറ സ്വദേശിയായ പെൺകുട്ടി പരിക്കുകളോടെ ഭാഗ്യത്തിന് രക്ഷപ്പെട്ടു.

നഴ്സിംഗ് വിദ്യാർത്ഥിനിയാണ് പെൺകുട്ടി. പിടിവിട്ട് ട്രാക്കിലേക്ക് വീണ ഉടൻ തന്നെ ട്രെയിൻ നിന്നതു കൊണ്ട് അപകടമുണ്ടായില്ല. റെയിൽവേ പോലീസ് പെൺകുട്ടിയെ ആശുപത്രിയിലാക്കി.

Share This Article
Leave a comment