ജീവിതശൈലി രോഗങ്ങൾക്ക് സൗജന്യചികിത്സ

At Malayalam
0 Min Read

പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ, അമിതവണ്ണം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾക്ക് തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളേജിൽ ഗവേഷണാടിസ്ഥനത്തിൽ സൗജന്യ ചികിത്സ നൽകുന്നു. ഒന്നാം നമ്പർ ഒ പിയിൽ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് പരിശോധനയും സൗജന്യ ചികിത്സയും.

കൂടുതൽ വിവരങ്ങൾക്ക് 8921273658

Share This Article
Leave a comment