ഡെപ്യൂട്ടേഷൻ നിയമനം

At Malayalam
0 Min Read

കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ ഹെൽപ്പർ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അതേ തസ്തികയിൽ / സമാന തസ്തികയിൽ (ഓഫീസ് അറ്റൻഡന്റ് ) സംസ്ഥാന സർക്കാർ സർവീസിൽ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു.

അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി നവംബർ 12. വിശദ വിവരങ്ങൾക്ക്: www.keralabiodiversity.org.

Share This Article
Leave a comment