ശ്രീലേഖ ബി ജെ പി യിൽ ചേർന്നു

At Malayalam
0 Min Read

മുൻ ഡി ജി പിയും കേരളത്തിലെ ആദ്യവനിതാ ഐ പി എസ് ഉദ്യോഗസ്ഥയുമായ ശ്രീലേഖ ബി ജെ പിയിൽ ചേർന്നു. ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ശ്രീലേഖയ്ക്ക് പാർട്ടി അംഗത്വം നൽകി.

Share This Article
Leave a comment