ഓണം ബമ്പറിച്ചേ

At Malayalam
1 Min Read

അങ്ങനെ ഓണം ബമ്പർ ഭാഗ്യ നമ്പർ എത്തി. TG434222 നമ്പർ ഭാഗ്യക്കുറി കയ്യിലുള്ള ഭാഗ്യവാനാണ് ഏറ്റവും പുതിയ കോടീശ്വരൻ. വയനാട്ടിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഭൗർഭാഗ്യങ്ങൾക്കൊപ്പം കുറച്ചു നാളുകളായി ചേർത്തു വയ്ക്കപ്പെട്ട വയനാടിന് ഇതൊരു ഭാഗ്യ സമ്മാനമാകും.

രണ്ടാം സമ്മാനമായ ഒരു കോടി രൂപ കിട്ടുന്ന നമ്പറുകൾ നോക്കാം.

TD 281025, TJ 123040, TJ 201260, TB 749816, TH 111240,

TH 378331, TE 349095, TD 519261, TH 714520, TK 124175,

- Advertisement -

TJ 317658, TA 507676, TH 346533, TE 488812, TJ 432135,

TE 815670, TB 220261, TJ 676984, TE 340072

25 കോടി ഒന്നാം സമ്മാനം നൽകുമ്പോൾ 20 പേർക്ക് രണ്ടാം സമ്മാനം കിട്ടിയിട്ടുണ്ട്. ഒരു കോടി വീതമാണ് 20 പേർക്കും ലഭിക്കുക. മൂന്നാം സമ്മാനമായി ഒരാൾക്ക് 50 ലക്ഷം കിട്ടുമ്പോൾ 5 ലക്ഷം, 2 ലക്ഷം എന്നിങ്ങനെ യഥാക്രമം നാലും അഞ്ചും സമ്മാനങ്ങളായും നൽകുന്നുണ്ട്. ടിക്കറ്റു വിലയായ 500 രൂപ അവസാന സമ്മാനമായും ലഭിക്കും.

Share This Article
Leave a comment