കെൽട്രോണിൽ ഹ്രസ്വകാല കോഴ്‌സുകൾ

At Malayalam
1 Min Read

കെൽട്രോണിൽ ബി ടെക് / എം സി എ / ബി സി എ / ബി എസ് സി / ബി കോം / ബി എ / ഡിപ്ലോമ കഴിഞ്ഞവരിൽ നിന്ന് തൊഴിൽ സാധ്യതയുള്ള വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടു മാസം മുതൽ ആറു മാസം വരെയാണ് കോഴ്‌സുകളുടെ ദൈർഘ്യം.

എംബഡഡ് സിസ്റ്റം ഡിസൈൻ, വെബ് ആപ്ലിക്കേഷൻ ഡെവലപ്‌മെന്റ്, ഐ ടി ഇ എസ് ആൻഡ് ബി പി ഒ, സോഫ്റ്റ്വെയർ ടെസ്റ്റിങ്, ഇലക്ട്രോണിക്‌സ് ടെക്‌നീഷൻ, ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്കിങ് എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് 7356789991, 7306000415

Share This Article
Leave a comment