പി വി അൻവറിന് മറുപടി പറഞ്ഞ് കെ ടി ജലീൽ

At Malayalam
0 Min Read

പി വി അന്‍വറിന് മറുപടിയുമായി കെ ടി ജലീല്‍ എം എൽ എ രംഗത്ത്. കെ ടി ജലീൽ ഒരാളുടെയും കാലിലല്ല നിൽക്കുന്നതെന്നും എന്നും സ്വന്തം കാലിൽ നിന്നിട്ടെയുള്ളൂവെന്നും അദ്ദേഹം തൻ്റെ സമൂഹ മാധ്യമത്തിൽ കുറിച്ചു.

അബ്ദുറഹ്മാനും അൻവറും ലോകസഭയിലേക്ക് പൊന്നാനിയിൽ നിന്ന് മത്സരിച്ച ഘട്ടങ്ങളിൽ, നിരവധി പൊതുയോഗങ്ങളിൽ താൻ തൊണ്ടകീറി പ്രസംഗിച്ചിട്ടുണ്ട്. ആ സന്ദർഭത്തിലും സ്ഥാനാർത്ഥികളിൽ നിന്നോ തെരഞ്ഞെടുപ്പ് കമ്മിറ്റികളിൽ നിന്നോ കാറിന് എണ്ണയടിക്കാനോ വഴിച്ചെലവിനോ ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ലെന്നും അദ്ദേഹം കുറിച്ചു

Share This Article
Leave a comment