നടൻ ഗോവിന്ദക്ക് വെടിയേറ്റു

At Malayalam
0 Min Read

ബോളിവുഡ് നടൻ ഗോവിന്ദയ്ക്ക് വെടിയേറ്റു. സ്വന്തം തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു എന്നാണ് വിവരം. വെടിയേറ്റയുടൻ തന്നെ മുംബൈയിലെ സ്വകാര്യ ആശുപത്രി ഐ സി യുവിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുകയാണ്

Share This Article
Leave a comment