ജനങ്ങൾ ഒപ്പമുണ്ടെങ്കിൽ പുതിയ പാർട്ടി രൂപീകരിക്കുന്നത് ആലോചിക്കുന്നത് സംബന്ധിച്ച് ആലോചിക്കുമെന്ന് പി വി അൻവർ എം എൽ എ. തിങ്കളാഴ്ച കോഴിക്കോട് പൊതുസമ്മേളനം നടത്തുന്നുണ്ട്. മലപ്പുറത്തെ എല്ലാ മണ്ഡലങ്ങളിലും താൻ പ്രസംഗിക്കുകയും ചെയ്യും. ആർക്കൊപ്പമെന്ന് പ്രവർത്തകർ തീരുമാനിക്കട്ടെയെന്നും പി വി അൻവർ പറഞ്ഞു.