അജിത് കുമാറിൻ്റെ മൊഴിയെടുക്കുന്നു

At Malayalam
0 Min Read

ആർ എസ് എസ് നേതാക്കളുമായി എ ഡി ജി പി എം ആർ അജിത്കുമാർ കൂടിക്കാഴ്ച നടത്തിയതിൻ്റെ ഭാഗമായി അദ്ദേഹത്തിൻ്റെ മൊഴിയെടുക്കുന്നു. പൊലീസ് ആസ്ഥാനത്ത് ഡി ജി പിയാണ് അജിത് കുമാറിൻ്റെ മൊഴിയെടുക്കുന്നത്. അൻവർ ഉന്നയിച്ച ആരോപണങ്ങളും ഡി ജി പി ചോദിച്ചറിയുന്നുണ്ട്.

Share This Article
Leave a comment