മന്ത്രി രാജനെ ആക്രമിച്ചേനെ എന്നും സുനിൽകുമാർ

At Malayalam
0 Min Read

തൃശൂർ പൂരം കലക്കിയതിനു പിന്നാലെ റവന്യൂ വകുപ്പു മന്ത്രി കെ രാജനെ ആക്രമിക്കാൻ ശ്രമം നടന്നിരുന്നുവെന്ന് സി പി ഐ നേതാവും മുൻ മന്ത്രിയുമായ വി എസ് സുനിൽകുമാർ. ബി ജെ പി – ആർ എസ് എസ് പ്രവർത്തകർ സംഘടിച്ചാണ് സംഘർഷത്തിന് ശ്രമിച്ചത്.

തൃശൂർ കളക്ടറായിരുന്ന വി ആർ കൃഷ്ണതേജ മന്ത്രി കെ രാജനെ ഇക്കാര്യംര്യം അറിയിച്ചിരുന്നുവെന്നും സുനിൽകുമാർ വെളിപ്പെടുത്തിയിട്ടുണ്ട്.

Share This Article
Leave a comment