നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും അമ്മ മുൻ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബുവിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മൂന്നു മണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ്. മുൻകൂർ ജാമ്യമുള്ളതിനാൽ അറ്സറ്റ് രേഖപ്പെടുത്തി വിട്ടയച്ചു.
Recent Updates