ഷിരൂരിലെ തെരച്ചിലിൽ അസ്ഥിഭാഗം കണ്ടെത്തി.
മനുഷ്യൻ്റെ അസ്ഥിയെന്നാണ് സംശയിക്കുന്നു.
ഗംഗവാലി പുഴയോരത്താണ് അസ്ഥി ഭാഗം കണ്ടെത്തിയത്. ഫോറൻസിക് പരിശോധനയ്ക്കായി അസ്ഥിഭാഗം പൊലീസ് ലാബിലേക്ക് മാറ്റിയിരിക്കുകയാണ്.
ഷിരൂരിൽ അസ്ഥിയുടെ ഭാഗം കണ്ടെത്തി
Leave a comment
Leave a comment