അവസരങ്ങൾ

At Malayalam
0 Min Read

പ്രൊജക്ട് ഓഫീസര്‍മാരുടെ താത്കാലിക നിയമനം

പാലക്കാട് ജില്ലാ ആശുപത്രിയിലെ ജില്ലാ മാനസികാരോഗ്യ പരിപാടിയിലേക്ക് രണ്ടു പ്രൊജക്റ്റ് ഓഫീസര്‍മാരെ താല്‍ക്കാലികമായി നിയമിക്കുന്നു. യോഗ്യത എം എസ് ഡബ്ല്യു (മെഡിസിന്‍ ആന്‍ഡ് സൈക്യാട്രി ). പ്രായപരിധി ഇല്ല. വേതനം 29,535 / -. അപേക്ഷകര്‍ പ്രായം, യോഗ്യത, പ്രവര്‍ത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം hrdistricthospitalpkd@gmail.com ല്‍ സെപ്റ്റംബര്‍ 26 ന് വൈകീട്ട് അഞ്ചിനു മുന്‍പ് അപേക്ഷ നല്‍കണം. ഫോണ് – 0491-2533327.

Share This Article
Leave a comment