ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് അരവിന്ദ് കെജ്‍രിവാള്‍. രാജിക്കത്ത് ലഫ്റ്റന്റ് ഗവര്‍ണര്‍ വി കെ സക്സേനയ്ക്ക് കൈമാറി. ലഫ്റ്റന്റ് ഗവര്‍ണറുടെ വസതിയിലെത്തിയാണ് രാജിക്കത്ത് കൈമാറിയത്. നിയുക്ത മുഖ്യമന്ത്രി അതിഷി മര്‍ലേനയും കെജ്‍രിവാളിനൊപ്പം രാജ്ഭവനില്‍ എത്തിയിരുന്നു