മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള തുക വിതരണം

At Malayalam
1 Min Read

2024 സെപ്തംബർ 11 മുതൽ 18 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 2,01,06,500 രൂപയാണ് വിതരണം ചെയ്തത്. 1347 പേരാണ് വിവിധ ജില്ലകളിൽ നിന്നുള്ള ​ഗുണഭോക്താക്കൾ.

ജില്ലതിരിച്ചുള്ള വിവരങ്ങൾ ചുവടെ,

തിരുവനന്തപുരം 11 പേർക്ക് 4,18,000 രൂപ

കൊല്ലം 393 പേർക്ക് 45,40,000 രൂപ

- Advertisement -

പത്തനംതിട്ട 87 പേർക്ക് 15,09,000 രൂപ

ആലപ്പുഴ 11 പേർക്ക് 1,78,000 രൂപ

കോട്ടയം 30 പേർക്ക് 4,09,000 രൂപ

ഇടുക്കി 40 പേർക്ക് 5,62,000 രൂപ

എറണാകുളം 15 പേർക്ക് 2,74,000 രൂപ

തൃശ്ശൂർ 252 പേർക്ക് 36,32,500 രൂപ

പാലക്കാട് 264 പേർക്ക് 45,66,000 രൂപ

മലപ്പുറം 65 പേർക്ക് 11,70,000 രൂപ

കോഴിക്കോട് 117 പേർക്ക് 17,57,000 രൂപ

വയനാട് 8 പേർക്ക് 1,74,000 രൂപ

കണ്ണൂർ 40 പേർക്ക് 7,51,000 രൂപ

കാസർകോട് 14 പേർക്ക് 1,66,000 രൂപ എന്നിങ്ങനെയാണ് വിതരണം ചെയ്തത്.

Share This Article
Leave a comment