തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആയൂര്‍വേദ കോളജിലെ ലേഡീസ് ഹോസ്റ്റലില്‍ ഒരു മേട്രനെ വാക്ക് – ഇന്‍ – ഇന്റര്‍വ്യൂ നടത്തി ദിവസ വേതനാടിസ്ഥാനത്തില്‍ (400/-രൂപ) താല്‍ക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത – SSLC. പ്രായം – 45 – 55 വയസ്സ്, മുന്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന (താമസവും ഭക്ഷണവും സൗജന്യം). താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബർ 24 ന് രാവിലെ 11 ന് തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പൽ മുമ്പാകെ ബയോഡാറ്റ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് സഹിതം ഹാജരാകേണ്ടതാണ്.