അവസരങ്ങൾ

At Malayalam
0 Min Read

സെക്യൂരിറ്റി നിയമനം

പുല്ലേപ്പടിയിലുളള എറണാകുളം സർക്കാർ ജില്ലാ ഹോമിയോ ആശുപത്രിയിലേക്ക് സെക്യൂരിറ്റിയെ ആശുപത്രി മാനേജ്മെ൯്റ് കമ്മിറ്റി മുഖേന കരാർ അടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നതിനായി പത്താം പ്ലാസ് യോഗ്യതയുളളവർക്ക് വാക് – ഇ൯ – ഇ൯്റർവ്യൂ നടത്തുന്നു. പ്രായപരിധി 30 – 65.

താത്പര്യമുളള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം സെപ്തംബർ 24 ന് രാവിലെ 10.30 ന് പുല്ലേപ്പടിയിലുളള ജില്ലാ ഹോമിയോ ആശുപത്രിയിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484 -2401016.

- Advertisement -
Share This Article
Leave a comment