സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളില്‍ നിന്ന് വാങ്ങുന്ന ഇന്ധനത്തിന്റെ അളവില്‍ വ്യാപക ക്രമക്കേടന്ന് കണ്ടെത്തൽ. തട്ടിപ്പ് നടത്തിയത് 50 പെട്രോള്‍ പമ്പുകൾ എന്ന് ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. ക്രമക്കേടുകള്‍ നടത്തിയ 510 പമ്പുകള്‍ക്കെതിരെ നിലവിൽ കേസ് രജിസ്റ്റർ ചെയ്തു.