പട്ടിക ജാതി പട്ടികവർഗ്ഗ വിഭാഗത്തിന് കുറഞ്ഞപലിശ നിരക്കിൽ വായ്പ

At Malayalam
0 Min Read

പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട 18 നും 55 നും ഇടയിൽ പ്രായമുള്ളവർക്ക് സ്വയം തൊഴിൽ ചെയ്യുന്നതിനും, കുടുംബശ്രീ അംഗങ്ങൾക്ക് സി ഡി എസ് മുഖേനയും വായ്പ നൽകുന്നതിനായി പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപറേഷൻ അപേക്ഷ ക്ഷണിച്ചു. വാർഷിക വരുമാന പരിധി മൂന്നു ലക്ഷം രൂപയിൽ താഴെ. പരമാവധി വായ്പ തുക നാലു ലക്ഷം വരെ. ഫോൺ: 9400068506

Share This Article
Leave a comment