നടൻ നിവിൻ പോളിക്കെതിരെ പീഡനക്കേസ്

At Malayalam
0 Min Read

വാർത്ത വിളംബരം..

നിവിൻ പോളിയും പെട്ടു

നടൻ നിവിൻ പോളിക്കെതിരെ എറണാകുളത്ത് പീഡനക്കേസ്. അവസരം നൽകാമെന്ന് വാഗ്ദാനം നൽകി പീഡിപ്പിച്ചതായി യുവതി നൽകിയ പരാതിയിലാണ് കേസെടുത്തിരിയ്ക്കുന്നത്.

എറണാകുളം ഊന്നുകൽ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

- Advertisement -
Share This Article
Leave a comment