തിരുവനന്തപുരം ജില്ലയിലെ കണ്ണൻകുഴി റെയിൽവേ ഗേറ്റ് ( അമരവിള- മാരായ മുട്ടം – ഒറ്റശേഖരമംഗലം റോഡ് ) ട്രാക്ക് സംബന്ധമായ ജോലികൾ നടക്കുന്നതിനാൽ ഇന്ന് ( തിങ്കൾ) വൈകുന്നേരം 6 മണി മുതൽ നാളെ ( ചൊവ്വ) രാവിലെ 8 മണി വരെ അടച്ചിടുമെന്ന് റയിൽവേ അധികൃതർ അറിയിച്ചു.
Recent Updates