വെറ്റിനറി ഡോക്ടർമാരെ ആവശ്യമുണ്ട്

At Malayalam
0 Min Read

തിരുവനന്തപുരം ജില്ലയിലെ കോട്ടൂരിൽ പ്രവർത്തനം ആരംഭിക്കുന്ന ആന പുനരധിവാസ കേന്ദ്രത്തിലേക്ക് വെറ്റിനറി ഡോക്ടർമാരെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. വിശദ വിവരങ്ങൾ www.forest.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

സെപ്റ്റംബർ 3നു രാവിലെ 11 മണിക്ക് തിരുവനന്തപുരത്തെ വഴുതക്കാടുള്ള കേരള വനം വകുപ്പ് ആസ്ഥാനത്തെ കോൺഫറൻസ് ഹാളിലായിരിക്കും ഇന്റർവ്യൂ നടക്കുക.

Share This Article
Leave a comment