സംവിധായകൻ രഞ്ജിത്തിനെതിരെ വീണ്ടും പൊലിസ് കേസെടുത്തു. കോഴിക്കോട് മാങ്കാവ് സ്വദേശിയായ യുവാവിന്റെ പരാതിയിൽ പ്രകൃതി വിരുദ്ധ പീഡന കുറ്റവും ഐ ടി ആക്ടും ചുമത്തിയാണ് പുതിയ കേസ് എടുത്തിരിക്കുന്നത്. കോഴിക്കോട് കസബ പൊലീസ് ആണ് ഇപ്പോൾ കേസ് എടുത്തത്.

Sign in to your account