ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ കേസ്. മരട് പൊലീസാണ് ശ്രീകുമാർ മേനോനെതിരെ കേസെടുത്തത്. ഐ പി സി സെക്ഷൻ 354 വകുപ്പു പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.
നടൻ ബാബു രാജിനെതിരെയും ഇതേ ജൂനിയർ ആർട്ടിസ്റ്റ് പരാതി ഉന്നയിച്ചിരുന്നു.
ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ ശ്രീകുമാർ മേനോനെതിരെ കേസ്.
![](https://www.atmalayalam.in/wp-content/uploads/2024/08/sreekumar.jpg)
![](https://www.atmalayalam.in/wp-content/uploads/2024/08/sreekumar.jpg)
Leave a comment
Leave a comment