സിദ്ദിഖും യുവതിയും ഹോട്ടലിൽ ഒരേ ദിവസം

At Malayalam
0 Min Read

യുവതിയുടെ ലൈംഗികപീഡന പരാതിയിൽ സിദ്ദിഖിനെതിരെ തെളിവു ലഭിച്ചതായി വിവരം. എട്ടുവർഷം മുമ്പ് സിദ്ദിഖ് ഈ ഹോട്ടലിൽ താമസിച്ചിരുന്ന ദിവസം പരാതിക്കാരിയും ഹോട്ടലിൽ എത്തിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. സന്ദർശക രജിസ്റ്ററിൽ പരാതിക്കാരിയുടെ ഒപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Share This Article
Leave a comment