ചെണ്ട പരിശീലകരെ നിയമിക്കുന്നു
ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ 2024 – 25 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയിലേക്ക് ചെണ്ട പരിശീലകരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷകള്‍ 2024 സെപ്തംബര്‍ 10 വരെ ചേര്‍പ്പ് ഐ സി ഡി എസ് ഓഫീസില്‍ സ്വീകരിക്കും. വിശദ വിവരങ്ങള്‍ക്കായി ചേര്‍പ്പ് ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ശിശുവികസന പദ്ധതി ഓഫീസുമായി പ്രവര്‍ത്തി സമയങ്ങളില്‍ ബന്ധപ്പെടണം. ഫോണ്‍: 0487 2348388.