സുരേഷ് ഗോപിയുടെ പരാതിയിൽ കേസ്

At Malayalam
0 Min Read

മാധ്യമപ്രവർത്തകർക്കെതിരെ കേന്ദ്രമന്ത്രി സുരേഷ് ​ഗോപി നൽകിയ പരാതിയിൽ കേസെടുത്ത് പൊലീസ്. തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. രാമനിലയം ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകർ മാർഗ തടസ്സം സൃഷ്ടിച്ചെന്നായിരുന്നു പരാതിയിലെ പ്രധാന ആരോപണം. തൻ്റെ സുരക്ഷാ ഉദ്യോഗസ്ഥൻ്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നും പരാതിയിൽ സുരേഷ് ഗോപി പറയുന്നു.

Share This Article
Leave a comment