ആറ്റിങ്ങൽ ബോയ്സ് ഹൈസ്കൂളിനു സമീപം
വേലാംകോണത്ത് സ്വകാര്യ ബസ് ഒരേ ദിശയിൽ സമീപത്തുകൂടി വരികയായിരുന്ന അമ്മയും മകളും സഞ്ചരിച്ച സ്കൂട്ടിയിൽ ഇടിച്ചു. റോഡിന്റെ വശത്തേക്ക് തെറിച്ചു വീണ ശാന്ത (66) യ്ക്കാണ് പരിക്കേറ്റത്. ഇവരെ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കൂടെ യാത്ര ചെയ്തിരുന്ന മകൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ബസ് സ്കൂട്ടിയിൽ ഇടിച്ച് സ്ത്രീയ്ക്ക് പരിക്ക്
Leave a comment
Leave a comment