ഗസ്റ്റ് അധ്യാപക ഒഴിവ്
കളമശേരി സർക്കാർ ഹയർ സെക്കന്ററി സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഇംഗ്ലീഷ് (സീനിയർ) തസ്തികയിൽ ഒരു ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്.
താൽപര്യമുള്ള ഉദ്യോഗാർഥികൾ ഓഗസ്റ്റ് 29 വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് സ്കൂൾ ഓഫീസിൽ നടത്തുന്ന അഭിമുഖത്തിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് – 9447302313