ബിജിലി രമേശ് നിര്യതനായി

At Malayalam
0 Min Read

നടൻ ബിജിലി രമേശ് അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ബിജിലി രമേശിന് 46 വയസ്സായിരുന്നു പ്രായം. സംസ്‍ക്കാരം വൈകിട്ട് ചെന്നൈയില്‍ നടക്കും.

ബിജിലി രമേശ് നിരവധി തമിഴ് സിനിമകളില്‍ ഹാസ്യ നടനായി തിളങ്ങിയാണ് ശ്രദ്ധയാകര്‍ഷിച്ചത്. എല്‍ കെ ജി, നട്‍പേ തുണൈ തുടങ്ങിയ സിനിമകള്‍ക്ക് പുറമേ ശിവപ്പു മഞ്ഞള്‍ പച്ചൈ, ആടി, എ1, കോമോളി, സോമ്പി, പൊൻമകള്‍ വന്താൻ, എം ജി ആര്‍ മകൻ എന്നിവയിലും വേഷമിട്ടിട്ടുണ്ട്.

Share This Article
Leave a comment