ആന്ധ്രാപ്രദേശ് സർക്കാർ – 10 കോടി രൂപ
കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ – 70 ലക്ഷം രൂപ
കേരള സംസ്ഥാന കർഷക തൊഴിലാളി യൂണിയൻ (കെ എസ് കെ ടി യു) സംസ്ഥാന കമ്മിറ്റി – 65 ലക്ഷം രൂപ
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ – രണ്ടാം ഗഡു 23 ലക്ഷം രൂപ – (ആദ്യ ഗഡു 35 ലക്ഷം രൂപ നേരത്തെ കൈമാറിയിരുന്നു)
ദേശീയ സമ്പാദ്യ പദ്ധതി ഏജൻസ് അസോസിയേഷൻ – 10,45,000 രൂപ
ദ ക്യാനന്നൂർ ഡിസ്ട്രിക്ട് ഇലക്ട്രിസിറ്റി ബോർഡ് എംപ്ലോയീസ് കോ – ഓപ്പറേറ്റീവ് സൊസൈറ്റി, കണ്ണൂർ – 10 ലക്ഷം രൂപ
ജെഞ്ചൂർ സെക്യൂരിറ്റി എൽ എൽ പി , പൂങ്കുന്നം, തൃശൂർ – 10 ലക്ഷം രൂപ
ലോക കേരള സഭ അംഗവും ബ്രൂണൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി വ്യവസായിയുമായ രവി ഭാസ്കർ – 10 ലക്ഷം രൂപ
തലശ്ശേരി സഹകരണ ആശുപത്രി – 5 ലക്ഷം രൂപ
ബേക്കൽ റിസോർട്ട്സ് ഡെവലപ്മെൻറ് കോർപ്പറേഷൻ ലിമിറ്റഡ് – 5 ലക്ഷം രൂപ
തിരുവല്ല ഗവൺമെൻ്റ് എംപ്ലോയീസ് കോ – ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് – 3 ലക്ഷം രൂപ
കടവത്തൂർ സർവീസ് സഹകരണ ബാങ്ക് – രണ്ടര ലക്ഷം രൂപ
നഗരൂർ ഗ്രാമപഞ്ചായത്ത് – 2,33,500 രൂപ
അലുമിനി അസോസിയേഷൻ പോളിടെക്നിക് കോളജ് മട്ടന്നൂർ – 2,32,522 രൂപ
സവാരി ദി റിയൽ ട്രാവൽ മെയ്റ്റ്, പിണറായി – 2 ലക്ഷം രൂപ
കേരള യുക്തിവാദ സംഘം – 2 ലക്ഷം രൂപ
കാസി കടമത്ത് ജുമാ മസ്ജിദ്, ലക്ഷദ്വീപ് – 2 ലക്ഷം രൂപ
നമ്മുടെ നാട് പെരുമ്പടവ്, നവമാധ്യമ കൂട്ടായ്മ – 1,70,443 രൂപ
രാജ്മോഹൻ ഉണ്ണിത്താൻ എം പി – ഒരു ലക്ഷം രൂപ
സൗത്ത് ഇന്ത്യൻ ബാങ്ക് , മമ്പറം ബ്രാഞ്ച് – ഒരു ലക്ഷം രൂപ
വൺ ആർട്ട് നേഷൻ ചിത്രകല ക്യാമ്പ് നടത്തി സ്വരൂപിച്ച – ഒരു ലക്ഷം രൂപ
പിണറായി ക്ഷീരോൽപാദക സഹകരണ സംഘം – ഒരു ലക്ഷം രൂപ
തലശ്ശേരി റോട്ടറി ഫോർ ദ വെൽഫെയർ ഓഫ് ഹാൻഡികാപ്പ്ഡ് – ഒരു ലക്ഷം രൂപ
ചാൾസൺ പി, കണ്ണൂർ – ഒരു ലക്ഷം രൂപ
കണ്ണൂർ ബാർ അസോസിയേഷൻ – ഒരു ലക്ഷം രൂപ
ഓസ്കാർ വുഡ് ഇൻഡസ്ട്രീസ് – ഒരു ലക്ഷം രൂപ
ഷസ്ലി വി സി , ആയിഷാസ്, തലശ്ശേരി – ഒരു ലക്ഷം രൂപ
ഖാദിദുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി, കതിരൂർ – 75,000 രൂപ
മേപ്പള്ളി ഗാർഡൻസ് റസിഡൻസ് അസോസിയേഷൻ – 75,000 രൂപ
കണ്ണൂർ ജില്ലാ ക്യാൻസർ കൺട്രോൾ കൺസോർഷ്യം – 61,500 രൂപ
പിണറായി എ കെ ജി എം ജി എച്ച് എസ് എസ് റിട്ട : പ്രിൻസിപ്പാൾ ഉഷ നന്ദിനി ആർ – 56, 547 രൂപ
പിണറായി എ കെ ജി എം എച്ച് എസ് എസ് – 50,000 രൂപ
വി രവീന്ദ്രൻ, കണ്ണൂർ – 53,560 രൂപ
തിരികെ 2007 എസ് എസ് എൽ സി ബാച്ച്- 52, 151 രൂപ
വേണ്ടുട്ടായി പൊതുജന വായനശാല & ഗ്രന്ഥാലയം- 50,000 രൂപ
സഖാവ് എ രാധാകൃഷ്ണൻ സ്മാരക ആർട്സ് & സ്പോർട്സ് ക്ലബ്, ശ്രീനാരായണ വായനശാല ഗ്രന്ഥാലയം, കായലാട് – 50,000 രൂപ
തൂവക്കുന്ന് ബ്രദേഴ്സ് വടക്കുമ്പാട്ട് – 50,000 രൂപ
കെ എൻ ആർ എ, കണ്ണോത്തുംചാൽ നോർത്ത് റസിഡൻസ് അസോസിയേഷൻ – 45,000 രൂപ
പവിത്രൻ വി എം, തലശ്ശേരി – 41,000 രൂപ
ഓർമ്മച്ചെപ്പ് 92 സൗഹൃദ കൂട്ടായ്മ, കൂടാളി എച്ച് എസ് എസ് 1992 എസ് എസ് എൽ സി ബാച്ച് – 40,000 രൂപ
മാനവീയം അണ്ടല്ലൂർ, പാലയാട് – 35, 700 രൂപ
ക്ലാസ്മേറ്റ്സ് 1987- 88, ജി എച്ച് എസ് പാലയാട് – 33,000 രൂപ
തളിയിൽ സോഷ്യൽ വെൽഫെയർ സഹകരണ സംഘം തിരുവനന്തപുരം – 25,000 രൂപ
ചെറുപുഴ അർബൻ കോ ഓപ്പറേറ്റീവ് സൊസൈറ്റി – 25,000 രൂപ
കേരള സീനിയർ സിറ്റിസൺ ഫോറം, ഡോക്ടർമുക്ക് യൂണിറ്റ്, പിണറായി – 25,000 രൂപ
രാധ ടി, സിതാര പത്മകുമാർ, പിണറായി – 25,000 രൂപ
ജൂനിയർ അസിസ്റ്റൻസ് കെ എസ് എഫ് ഇ ചക്കരക്കൽ ബ്രാഞ്ച് – 25,000 രൂപ
സഞ്ജയ് എം പി മാനവീയം, മുണ്ടല്ലൂർ – 25,000 രൂപ
സുഷമ എം വി അഭയം ഹൗസ് മുണ്ടല്ലൂർ – 25,000 രൂപ