കഥ ഇന്നു വരെ, ബിജു മേനോനൊപ്പം മേതിൽ ദേവികയും

At Malayalam
0 Min Read

കഥ ഇന്നു വരെ എന്ന ചിത്രത്തിൽ ബിജു മേനോൻ നായകനായി അഭിനയിയ്ക്കുന്നു. പ്രശസ്ത നർത്തകി മേതിൽ ദേവിക ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. മേപ്പടിയാൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വിഷ്ണു മോഹനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മേതിൽ ദേവിക ഇത് ആദ്യമായാണ് ഒരു സിനിമയിൽ അഭിനയിയ്ക്കുന്നത്.

റിലിസിന് തയ്യാറായ ചിത്രത്തിൽ സിദ്ദിക്, രഞ്ജി പണിക്കർ, നിഖില വിമൽ, അനുശ്രീ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. മോഹൻ സ്റ്റോറീസാണ് ചിത്രത്തിൻ്റെ നിർമാതാക്കൾ.

Share This Article
Leave a comment