ട്രയൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 18 വരെ ഓപ്ഷൻ സമർപ്പിക്കാം

At Malayalam
0 Min Read

സംസ്ഥാനത്തെ സർക്കാർ / സ്വാശ്രയ കോളേജുകളിലേക്ക് 2024 – 25 വർഷത്തെ ബി എസ് സി നഴ്‌സിംഗ് ആൻഡ് പാരാമെഡിക്കൽ ഡിഗ്രി പ്രവേശനത്തിന് അപേക്ഷകർ സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിച്ചുകൊണ്ടുള്ള  ട്രയൽ അലോട്ട്‌മെന്റ്  www.lbscentre.kerala.gov.in  എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. 

ഒന്നാം ഘട്ട അലോട്ട്‌മെന്റിലേക്കുള്ള ഓപ്ഷൻ രജിസ്‌ട്രേഷൻ  ആഗസ്റ്റ് 18 ന് രാവിലെ 10 മണി വരെയാണ്. കൂടുതൽ വിവരങ്ങൾ 0471-2560363, 364 എന്നീ നമ്പറുകളിലും www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.

Share This Article
Leave a comment